
Easy to Make Chinese Noodles
INGREDIENTS
Chinese noodles – 250g
Garlic – 1 teaspoon chopped
Carrot – 1 medium sized
Beans – 7 or 8
Capsicum – 1 medium sized
Onion – 1 medium sized
Green chilli – 2 or 3
Coriander leaves
Pepper powder – 1 or 2 teaspoon
Chilli sauce – 1 teaspoon
Soya sauce – 2 teaspoon
Salt
PREPARATION METHOD
Boil water, add little salt and a few drops of oil, then cook the noodles in this water. Once cooked, wash with water, drained and keep aside. Cut the vegetables lengthwise.
Heat the nonstick pan, add vegetable oil. When the oil heated up, add garlic and saut well. Then add onion,carrot, beans and green chilli. Add salt and saut in a medium flame. Then, add capsicum and some coriander leaves, stir it for 2 minutes. Then add cooked noodles, chilli sauce and soya sauce. Mix well in medium flame. Finally, add pepper powder(white or black). Mix well and put the flame off. Decorate with coriander leaves. Kids will like this yummy noodles.
Malayalam
ചൈനീസ് നൂഡിൽസ് 250g
വെളുത്തുള്ളി ഒരു ടീസ്പൂൺ
കാരറ്റ് ഒന്ന് മീഡിയം സൈസിലുള്ളത്
ബീൻസ് ഏഴോ എട്ടോ
ക്യാപ്‌സിക്കം ഒരു ചെറുത്
പച്ചമുളക് രണ്ടോ മൂന്നോ
സവോള ഒന്ന്
മല്ലിയില
ചില്ലി സോസ് ഒരു ടീസ്പൂൺ
സോയ സോസ് 2 ടീസ്പൂൺ
കുരുമുളകുപൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ള അടുപ്പിൽ വച്ച് അല്പം ഉപ്പും ഒന്നോ രണ്ടോ തുള്ളി എണ്ണയും ചേർത്ത് തിളയ്ക്കുമ്പോൾനൂഡിൽസ് അതിലിട്ടു വേവിച്ചെടുക്കുക .വെന്തതിനുശേഷം തണുത്തവെള്ളത്തിൽ കഴുകി അരിപ്പയിൽ ഇട്ടു മാറ്റിവയ്ക്കുക.പച്ചക്കറികൾ നീളത്തിൽ അരിഞ്ഞുവയ്ക്കുക
ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ഏതെങ്കിലും റിഫൈൻഡ് ഓയിൽ ഒഴിച്ച് ചൂടാക്കുക .അതിലേയ്ക്ക്വെളുത്തുള്ളി ഇട്ടു നന്നായി മൂത്തതിനുശേഷം സവോള ഇട്ടു വഴറ്റുക. കാരറ്റ് ,ബീൻസ്,പച്ചമുളക് കാപ്സികം,എന്നിവ യഥാക്രമം ഇട്ടുകൊടുക്കുക .
Leave a Reply