
English
Yummy Prawn Masala Recipe
Prawn – 1 kg Ginger and garlic -1 tablespoon each Green chilli -3 or 4 slited Small onions -half cup chopped Pot Tamarind(kudampuli) – as you need Curry leaves Grated coconut -1 cup Turmeric powder -half teaspoon Red chilli powder -2 teaspoon Salt Preparation Make a fine paste of coconut,turmeric powder and red chilli powder and keep aside. Heat oil in a vessel or pot, add mustard and few fennel seeds,then add ginger , garlic, green chilli , curry leaves and small onions, salute well. Add the coconut paste to this and salute in a low flame till you get oil out. Add enough water and pot tamarind.When this gets boil, add salt and cleaned prawn.Close the vessel and cook well in a medium flame.10 or 15 minutes enough for cooking prawn.This is a simple and easy method though very tasty.
Malayalam ചേരുവകകൾ ചെമ്മീൻ വൃത്തിയാക്കിയത് – 1 കിലോ ഇഞ്ചി , വെളുത്തുള്ളി – ഓരോ ടേബിൾ സ്പൂൺ വീതം പച്ചമുളക് – മൂന്നോ നാലോ നെടുകെ കീറിയത് ചെറിയ ഉള്ളി – അര കപ്പ് ചിരകിയ തേങ്ങാ – ഒരു കപ്പ് കറി വേപ്പില -ആവശ്യത്തിന് കുടംപുളി -ആവശ്യത്തിന് മഞ്ഞൾ പൊടി – അര ടീസ്പൂൺ മുളകുപൊടി -രണ്ടു ടീസ്പൂൺ ഉപ്പു -പാകത്തിന്
ഉണ്ടാക്കുന്ന വിധം തേങ്ങാ ,മഞ്ഞൾപൊടി ,മുളകുപൊടി എന്നിവ നന്നായി അരച്ച് മാറ്റി വയ്ക്കുക . മൺചട്ടി അല്ലെങ്കിൽ ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാക്കുക.ചൂടായതിനു ശേഷം കടുക്,ഉലുവ ഇവയിട്ട് പൊട്ടിക്കുക .അതിലേയ്ക്ക് ഇഞ്ചി ,വെളുത്തുള്ളി,പച്ചമുളക് ,ചെറിയ ഉള്ളി,എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക.ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം .ഇതിലേയ്ക്ക് അരച്ചുവച്ചിരിക്കുന്ന അരപ്പു ചേർത്ത് എണ്ണ തെളിയുന്നത് വരെ ചെറിയ തീയിൽ വഴറ്റുക .ആവശ്യത്തിന് വെള്ളവും കുടംപുളിയും ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീനും പാകത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക. ചെമ്മീൻ വേകാന് പത്തോ പതിനഞ്ചോ മിനിറ്റ് മതിയാകും .നല്ല സ്വാദുള്ള ചെമ്മീൻ കറി റെഡി.
Leave a Reply